"നിർമലം പുതുയുഗ ശുചിത്വ കേരളം" ക്യാമ്പയിന്റെ ഭാഗമായി നഗരസഭതല ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം 4.11.2026 രാവിലെ 9 മണിക്ക് ബഹു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സബിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു .നഗരസഭ ചെയർപേഴ്സൺ ശ്രീമതി എം. കെ. ജയസുധ നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സബിത അധ്യക്ഷത വഹിച്ചു ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ കെ. രാമകൃഷ്ണ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി. എം.കെ ജയസുധ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .നഗരസഭ സെക്രട്ടറി ശ്രീ. സുബൈർ കെ. പി ക്യാമ്പയിൻ വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീജുല വിഎസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എസ് .പാർവതി, വാർഡ് കൗൺസിലർ ശ്രീ. എൻ .കെ ജയരാജ്,വ്യാപാരി വ്യവസായി അസോസിയേഷൻ പ്രതിനിധി ശ്രീ. തോമസ്, റസിഡൻസ് അസോസിയേഷൻ പ്രതിനിധി ശ്രീ. ശിവദാസ് എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് കൗൺസിലർ ശ്രീ. സായി കിരൺ നന്ദി പറഞ്ഞു. വാർഡ് കൗൺസിലർമാരായ ശ്രീമതി. അനിത.എ, ശ്രീ. മുഹമ്മദലി നാലകത്ത്, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി. സുനിത ഹരിദാസ്, ശ്രീമതി. അനിത, ശ്രീമതി. സൂര്യ ജയശങ്കർ, നഗരസഭ അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. സതീഷ് കുമാർ, സിസിഎം ഇൻ ചാർജ് ശ്രീ. പ്രഭുദേവ് കെ. വി ,SPHI ശ്രീമതി.സിനി സി. ഒ , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി. മഹിമ, ശ്രീമതി. റെന്നി, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ കെ ലത, ഹരിത കർമ സേന അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധികൾ,കുടുംബശ്രീ അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി വിദ്യാർത്ഥികൾ എന്നിവർ താമരക്കുള പരിസരത്ത് നടന്ന ജനകീയ ശുചീകരണത്തിൽ പങ്കെടുത്തു.
Thottakkara PO
secotplm3@gmail.com
04662244349
Last reviewed and updated on 06-Nov-2026 14:41:27
Ottappalam Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission