"നിർമലം പുതുയുഗ ശുചിത്വ കേരളം"

"നിർമലം പുതുയുഗ ശുചിത്വ കേരളം" ക്യാമ്പയിന്റെ  ഭാഗമായി  നഗരസഭതല ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം   4.11.2026 രാവിലെ 9 മണിക്ക് ബഹു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി. സബിത അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബഹു .നഗരസഭ ചെയർപേഴ്സൺ ശ്രീമതി എം. കെ. ജയസുധ  നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി. സബിത അധ്യക്ഷത വഹിച്ചു ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ കെ. രാമകൃഷ്ണ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി. എം.കെ ജയസുധ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .നഗരസഭ സെക്രട്ടറി ശ്രീ. സുബൈർ കെ. പി ക്യാമ്പയിൻ വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീജുല വിഎസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എസ് .പാർവതി, വാർഡ് കൗൺസിലർ ശ്രീ. എൻ .കെ ജയരാജ്,വ്യാപാരി വ്യവസായി അസോസിയേഷൻ പ്രതിനിധി ശ്രീ. തോമസ്, റസിഡൻസ് അസോസിയേഷൻ പ്രതിനിധി  ശ്രീ. ശിവദാസ്  എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് കൗൺസിലർ ശ്രീ. സായി കിരൺ നന്ദി പറഞ്ഞു. വാർഡ് കൗൺസിലർമാരായ ശ്രീമതി. അനിത.എ, ശ്രീ. മുഹമ്മദലി നാലകത്ത്, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി. സുനിത ഹരിദാസ്, ശ്രീമതി. അനിത, ശ്രീമതി. സൂര്യ ജയശങ്കർ, നഗരസഭ അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. സതീഷ് കുമാർ, സിസിഎം ഇൻ ചാർജ് ശ്രീ. പ്രഭുദേവ് കെ. വി ,SPHI ശ്രീമതി.സിനി സി. ഒ , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി. മഹിമ, ശ്രീമതി. റെന്നി, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ കെ ലത, ഹരിത കർമ സേന അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധികൾ,കുടുംബശ്രീ അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി വിദ്യാർത്ഥികൾ എന്നിവർ താമരക്കുള പരിസരത്ത് നടന്ന ജനകീയ ശുചീകരണത്തിൽ പങ്കെടുത്തു.

photo
Swacchtha Hi Seva Campaign

Under the Kerala Solid Waste Management Project, a workshop for bulk waste generators was held on 23/09/2026 at 2 PM in the Municipal Conference Hall as part of the Swachhata Hi Seva 2026 campaign. The workshop was chaired by Hon. Health Standing Committee Chairperson Mr. K.K. Ramakrishnan Master. Municipal Clean City Manager in Charge Mr. Prabhudev K.V. gave the welcome speech. Sanitation Mission Program Officer Mr. Sharif explained the responsibilities of bulk waste generators under the Solid Waste Management Rules 2026. KSWMP Social Expert Mr. Shajahan conveyed his wishes. SPHI Mrs. Sini C.O. gave the vote of thanks. Staff from the Health Department, representatives from various hotels, hospitals, catering associations, hostels, and flat associations participated.

photo
ഉദ്ഘാടനം

സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്.

photo
Swacchta Hi Seva

Swacchta Hi Seva-Kaiyod Kai Korkkam -Campaign

 

 

 

notice
സേവനങ്ങൾ

സ്വച്ചതാ ഹി സേവാ -കൈയോട് കൈ കോർക്കാം -ക്യാമ്പയിൻ 

 

 

 

notice
Swacchtha hi Seva

As part of the Swachhata Hi Seva 2026 campaign, a Swachhata Gyan Yatra – Exposure Visit was conducted at the MCF, Panamanna, to create awareness among students about scientific waste management practices.The exposure visit was facilitated by SPHI Smt. Sini C.O. and Health Inspector Grade I, Smt. Deepa P.A. They explained the various procedures involved in waste management at the MCF, including the collection, segregation, processing, and proper disposal of waste.Students of KPSMM HSS High School actively participated in the exposure visit and showed keen interest in understanding the different stages of waste management. The visit provided the students with practical knowledge about responsible waste handling and the importance of maintaining a clean and sustainable environment.The programme successfully contributed to creating awareness among the students and encouraged them to adopt and promote responsible waste management practices in their school, homes, and community.

plant visit
സ്വച്ചതാ ഹി സേവാ

സ്വച്ഛതാ ഹി സേവ 2026 കാമ്പെയ്‌നിന്റെ ഭാഗമായി, പനമണ്ണയിലെ എംസിഎഫിൽ ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സ്വച്ഛതാ ഗ്യാൻ യാത്ര - എക്‌സ്‌പോഷർ വിസിറ്റ് നടത്തി. എസ്‌പി‌എച്ച്‌ഐ ശ്രീമതി സിനി സി‌ഒയും ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് I ശ്രീമതി ദീപ പി‌എയും എക്‌സ്‌പോഷർ വിസിറ്റ് നടത്തി. എംസിഎഫിലെ മാലിന്യ സംസ്‌കരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ നടപടിക്രമങ്ങൾ, മാലിന്യ ശേഖരണം, വേർതിരിക്കൽ, സംസ്‌കരണം, ശരിയായ രീതിയിൽ സംസ്‌കരിക്കൽ എന്നിവ ഉൾപ്പെടെ അവർ വിശദീകരിച്ചു. കെ‌പി‌എസ്‌എം‌എം എച്ച്‌എസ്‌എസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ എക്‌സ്‌പോഷർ വിസിറ്റിൽ സജീവമായി പങ്കെടുക്കുകയും മാലിന്യ സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിൽ അതീവ താല്പര്യം കാണിക്കുകയും ചെയ്തു. ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണത്തെക്കുറിച്ചും വൃത്തിയുള്ളതും സുസ്ഥിരവുമായ അന്തരീക്ഷം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രായോഗിക അറിവ് ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ പരിപാടി വിജയകരമായി സഹായിച്ചു, കൂടാതെ അവരുടെ സ്‌കൂളിലും വീടുകളിലും സമൂഹത്തിലും ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണ രീതികൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു.

plant visit
Swacchtha hi Seva

Ottapalam Municipality-

Swachhta Hi Seva - Kaiyod Kai - Kaikorkkam For a Waste-Free New Era Kerala -2026, the logo was released as part of the campaign. Bahu Ottapalam Municipality Chairperson Mrs. M. K. Jayasudha, Municipal Council Deputy Chairperson Mr. K. Rajesh, Public Works Standing Committee Chairperson Mrs. Sreejula, Welfare Affairs Standing Committee Chairperson Mrs. Sabitha, Ward Councillors Mrs. Komala Unnikrishnan, Mr. Muhammadali Nalakath, Mr. Vishnu, Municipal  Secretary Mr. N. Vinayan, SPHI Mrs. Sini. CO, Health Department employees were present.

Swacchtha hi Seva
സ്വച്ചതാ ഹി സേവാ

ഒറ്റപ്പാലം നഗരസഭ-


സ്വച്ഛത ഹി സേവ - കൈയ്യോട് കൈ - കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി -2026,  ക്യാമ്പയിന്റെ ഭാഗമായി ലോഗോ പ്രകാശനം നടത്തി. ബഹു ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.എം. കെ .ജയസുധ,നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ. കെ. രാജേഷ്,  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീജുല , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സബിത, വാർഡ് കൗൺസിലർമാരായ  ശ്രീമതി.കോമള ഉണ്ണികൃഷ്ണൻ,ശ്രീ.മുഹമ്മദലി നാലകത്ത്, ശ്രീ .വിഷ്ണു ,നഗരസഭ സെക്രട്ടറി ശ്രീ. എൻ.വിനയൻ , SPHI ശ്രീമതി.സിനി .സി ഒ , ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Swacchtha hi Seva