Swacchtha hi Seva

ഒറ്റപ്പാലം നഗരസഭ-


സ്വച്ഛത ഹി സേവ - കൈയ്യോട് കൈ - കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി -2026,  ക്യാമ്പയിന്റെ ഭാഗമായി ലോഗോ പ്രകാശനം നടത്തി. ബഹു ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി.എം. കെ .ജയസുധ,നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ. കെ. രാജേഷ്,  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീജുല , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സബിത, വാർഡ് കൗൺസിലർമാരായ  ശ്രീമതി.കോമള ഉണ്ണികൃഷ്ണൻ,ശ്രീ.മുഹമ്മദലി നാലകത്ത്, ശ്രീ .വിഷ്ണു ,നഗരസഭ സെക്രട്ടറി ശ്രീ. എൻ.വിനയൻ , SPHI ശ്രീമതി.സിനി .സി ഒ , ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.